Accident | സഊദിയില്‍ വാഹനാപകടം; മലയാളി ഉള്‍പെടെ 3 പേര്‍ മരിച്ചു

റിയാദ്: (www.kasargodvartha.com) സഊദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പെടെ മൂന്നുപേര്‍ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി ആനവാതില്‍ക്കല്‍ നജീബ് (32) ആണ് മരിച്ച മലയാളി. രണ്ട് ഈജിപ്ഷ്യന്‍ പൗരന്‍മാരും മരിച്ചു.

അല്‍ഹസയില്‍ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അപകടത്തില്‍പെട്ട വാഹനം പൂര്‍ണമായും തകര്‍ന്നു. ഡ്രൈവറായി ജോലി ചെയ്യുന്ന നജീബ് റിയാദ് വിമാനത്താവളത്തില്‍ നിന്നും ഈജിപ്ഷ്യന്‍ പൗരന്മാരെ അല്‍ഹസയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു വാഹനം അപകടത്തില്‍പെട്ടത്.

Riyadh, news, Gulf, World, Top-Headlines, Accident, Death, Vehicle, Driver, Saudi Arabia: Three died including malayali died in road accident.

Keywords: Riyadh, news, Gulf, World, Top-Headlines, Accident, Death, Vehicle, Driver, Saudi Arabia: Three died including malayali died in road accident.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?