Tourist Boat | പൊന്നാനിയില്‍ സവാരിക്കായി എത്തിച്ച ടൂറിസ്റ്റ് ബോട് കടലില്‍ മുങ്ങി



മലപ്പുറം: (www.kvartha.com) പൊന്നാനിയില്‍ ടൂറിസ്റ്റ് ബോട് കടലില്‍ മുങ്ങി. പൊന്നാനിയില്‍നിന്ന് പോയ ബോടാണ് അപകടത്തില്‍പെട്ടത്. പുലര്‍ചെയാണ് സംഭവം നടന്നത്. 

ബോടിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരേയും ഈ സമയം കടലില്‍ ഉണ്ടായിരുന്ന മീന്‍പിടുത്തത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. പൊന്നാനിയില്‍ സവാരിക്കായി എത്തിച്ച ടൂറിസ്റ്റ് ബോടാണ് കടലില്‍ മുങ്ങിയത്.

News,Kerala,State,Malappuram,boat,Accident,Local-News, Tourist boat sinks in Malapuram Ponnani


Keywords: News,Kerala,State,Malappuram,boat,Accident,Local-News, Tourist boat sinks in Malapuram Ponnani

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?