Plus Two Chemistry | പ്ലസ് ടു കെമസ്ട്രി മൂല്യ നിര്‍ണയത്തിന് പുതിയ ഉത്തര സൂചിക തയ്യാറാക്കാനുള്ള നടപടി തുടങ്ങും

തിരുവനന്തപുരം: (www.kvartha.com) പ്ലസ് ടു കെമിസ്ട്രി മൂല്യ നിര്‍ണയത്തിനുള്ള പുതിയ ഉത്തര സൂചിക തയ്യാറാക്കാനുള്ള നടപടി ചൊവ്വാഴ്ച തുടങ്ങും. ചോദ്യ കര്‍ത്താവ് തയ്യാറാക്കിയ സൂചികയും സ്‌കീം ഫൈനലൈസെഷന്‍ ഭാഗമായി 12 അധ്യാപകര്‍ തയ്യാറാക്കിയ സൂചികയും പരിശോധിക്കും. ബുധനാഴ്ച മുതല്‍ വീണ്ടും മൂല്യ നിര്‍ണയം തുടങ്ങിയേക്കാം.

അതേസമയം നിലവിലെ ഉത്തര സൂചികകള്‍, വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച 15 അംഗ സമിതി പരാതി പരിശോധിക്കും. പുതിയ സൂചിക തയ്യാറാക്കുന്നതിനെ സ്വാഗതം ചെയ്ത അധ്യാപകര്‍ക്ക് പ്രതിഷേധിച്ചവര്‍ക്കെതിരെയുളള അച്ചടക്ക നടപടിയില്‍ എതിര്‍പുണ്ട്. ചോദ്യവുമായി ബന്ധമില്ലാത്ത രീതിയിലുള്ള ഉത്തരസൂചിക വലിയ ആശയക്കുഴപ്പമുണ്ടാക്കിയെന്നായിരുന്നു സംസ്ഥാനത്തെ മുഴുവന്‍ മൂല്യ നിര്‍ണ്ണയ ക്യാംപുകളില്‍ നിന്നുമുള്ള പരാതി.

Thiruvananthapuram, News, Kerala, State-Board-SSLC-PLUS2-EXAM, Education, ISE-CBSE-12th-Exam, ICSE-CBSE-12th-Exam, Examination, Preparation of new answer key for Plus Two Chemistry assessment will begin.

ചോദ്യകര്‍ത്താവ് തയ്യാറാക്കിയ ഉത്തരസൂചികയായിരുന്നു മൂല്യനിര്‍ണയത്തിന് കൊടുത്തത്. ഇതില്‍ പ്രശ്‌നങ്ങളുള്ളത് കൊണ്ട് മുതിര്‍ന്ന അധ്യാപകര്‍ ചേര്‍ന്നുള്ള സ്‌കീം ഫൈനലൈസേഷനില്‍ ഉത്തരസൂചിക പുനക്രമീകരിച്ചിരുന്നു. അത് പക്ഷേ കുട്ടികള്‍ക്ക് വാരിക്കോരി മാര്‍കിടുമെന്ന് പറഞ്ഞ് വിദ്യാഭ്യാസ വകുപ്പ് തള്ളി.

Keywords: Thiruvananthapuram, News, Kerala, State-Board-SSLC-PLUS2-EXAM, Education, ISE-CBSE-12th-Exam, ICSE-CBSE-12th-Exam, Examination, Preparation of new answer key for Plus Two Chemistry assessment will begin.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?