Lunar Eclipse | പൂര്‍ണ ചന്ദ്രഗ്രഹണത്തിന് മുന്‍പ് ചുവന്ന് തുടുത്ത് ബ്ലഡ് മൂണ്‍ തെളിയും; ആകാശത്തെ വിസമയക്കാഴ്ച കാണാം; അത് ദൃശ്യമാകുന്ന സ്ഥലങ്ങള്‍, ഇന്‍ഡ്യയില്‍ ഈ പ്രതിഭാസം എപ്പോള്‍, കൂടുതല്‍ അറിയാം



ന്യൂയോര്‍ക്: (www.kvartha.com) 2022ലെ ആദ്യ പൂര്‍ണ ചന്ദ്രഗ്രഹണത്തിന് ലോകം സാക്ഷ്യം വാഹിക്കുന്നു. എന്നാല്‍ ഇന്‍ഡ്യയില്‍ നിന്ന് ഈ പ്രതിഭാസം കാണാന്‍ സാധിക്കില്ല. ഈസ്റ്റേന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം 10.27നാണ് ബ്ലഡ് മൂണ്‍ സംഭവിക്കുന്നത്. ഇന്‍ഡ്യന്‍ സമയം പ്രകാരം ഇത് തിങ്കളാഴ്ച ( മെയ് 16) രാവിലെ എട്ട് മണിക്കും 8.30നും ഇടയിലായിരിക്കും സംഭവിക്കുക. അതുകൊണ്ട് ഈ പ്രതിഭാസം ഇന്‍ഡ്യയില്‍ നേരിട്ട് ദൃശ്യമാകില്ല.

നാസ (NASA) വെബ്സൈറ്റ് പ്രകാരം യുഎസിലെ പകുതി ഭാഗങ്ങളില്‍ നിന്നും സൗത് അമേരികയില്‍ നിന്നും ബ്ലഡ് മൂണ്‍ കാണാന്‍ സാധിക്കും. ഇതിന് പുറമെ ആഫ്രിക, പശ്ചിമ യൂറോപ്, നോര്‍ത് അമേരിക എന്നീ രാജ്യങ്ങളില്‍ നിന്നും ബ്ലഡ് മൂണ്‍ വ്യക്തമായി കാണാം.

പൂര്‍ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നതിന് മുന്‍പായി ചന്ദ്രന്‍ ചുവന്ന് തുടുക്കും. അതാണ് ബ്ലഡ് മൂണ്‍. പൂര്‍ണ ചന്ദ്രഗ്രഹണത്തിന്റെ സമയത്താണ് ബ്ലഡ് മൂണ്‍ (Blood Moon) തെളിയുന്നത്. ഈ സമയത്ത് ചന്ദ്രന്‍ ചുവന്ന നിറമായിരിക്കും. സൂര്യന്റെ ചുവന്ന രശ്മി പ്രതിഫലിക്കുന്നതിനാലാണ് ചന്ദ്രന് ഈ നിറം വരുന്നത്.

News,World,international,Technology,Lunar Eclipse,Top-Headlines, Lunar Eclipse 2022: How to watch Supermoon on May 15-16, timings, places where it is visible



ബ്ലഡ് മൂണ്‍ കാണാന്‍ സാധിക്കാത്തവര്‍ക്ക് നാസ തത്സമയ സംപ്രേഷണം നടത്തും. യൂട്യൂബ് സ്ട്രീംമിംഗ് ഇവിടെ കാണാം: 

 

Keywords: News,World,international,Technology,Lunar Eclipse,Top-Headlines, Lunar Eclipse 2022: How to watch Supermoon on May 15-16, timings, places where it is visible


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?