Indigo Muscat Service | പ്രവാസികളുടെ ശ്രദ്ധയ്ക്ക്; കണ്ണൂര്‍-മസ്ഖത് ഇന്‍ഡിഗോ സര്‍വീസ് ജൂണ്‍ 16 മുതല്‍

കണ്ണൂര്‍: (www.kvartha.com) പ്രവാസികള്‍ക്ക് ആശ്വാസമേകിക്കൊണ്ട് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് മസ്ഖതിലേക്ക് ഇന്‍ഡിഗോ വിമാന സര്‍വീസ് ജൂണ്‍ 16ന് തുടങ്ങും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസുകള്‍.

വൈകീട്ട് 6.05 മണിക്ക് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം 8.05-ന് മസ്ഖതിലെത്തും. തിരികെ പുലര്‍ചെ 2.10-ന് കണ്ണൂരില്‍ എത്തും. ടികറ്റ് ബുകിങ് അടുത്ത ദിവസം തുടങ്ങും. കണ്ണൂര്‍-മസ്ഖത് സെക്ടറില്‍ നിലവില്‍ എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസും ഗോ ഫസ്റ്റും സര്‍വീസ് നടത്തുന്നുണ്ട്. പുതിയ സര്‍വീസ് തുടങ്ങുന്നതോടെ അതു പ്രവാസികള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

Kannur, News, Kerala, Airport, Flight, Air India Express, Kannur-Muscat Indigo service from June 16.



Keywords: Kannur, News, Kerala, Airport, Flight, Air India Express, Kannur-Muscat Indigo service from June 16.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?