Died | ഒമാനില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

മസ്ഖത്: (www.kasargodvartha.com) ഒമാനില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ആനക്കര മലമല്‍ക്കാവ് ആനപ്പടിയിലെ എടപ്പലം സനീഷ് (36) ആണ് അല്‍വുസ്ത ഗവര്‍ണറേറ്റിലെ ദുകത്തില്‍ മരണപ്പെട്ടത്. 10 ദിവസം മുമ്പാണ് ഇദ്ദേഹം ജോലിക്കായി ഒമാനില്‍ എത്തിയത്.

പിതാവ്: വേലായുധന്‍. ഭാര്യ: സുനിത. മക്കള്‍: അനഘ, ആദിദേവ്. മാതാവ്: ശാന്ത. സഹോദരങ്ങള്‍: സന്തോഷ്, സജിത. ദുകം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Muscat, News, Gulf, World, Top-Headlines, Oman, Death, Hospital, Malayali youth died in Oman.

Keywords: Muscat, News, Gulf, World, Top-Headlines, Oman, Death, Hospital, Malayali youth died in Oman.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?