Bus Accident | കോഴിക്കോട് ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 40 പേര്‍ക്ക് പരിക്ക്
കോഴിക്കോട്: (www.kvartha.com) ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 40ഓളം പേര്‍ക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ലന്നാണ് വിവരം. പരിക്കേറ്റവരെ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേവരമ്പലം ബൈപാസിലാണ് സംഭവം. എറണാകുളത്തുനിന്ന് വരികയായിരുന്ന ബസുകളാണ് കൂട്ടിയിടിച്ചത്.
കൊച്ചിയില്‍ സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് മടങ്ങിയവരുടെ ബസും തിരുനെല്ലിയിലേക്കു പോയ മറ്റൊരു ബസുമാണു കൂട്ടിയിടിച്ചത്. ബസുകള്‍ നല്ല വേഗത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഒരു ബസിന്റെ ടയറിന്റെ ഭാഗത്താണ് രണ്ടാമത്തെ ബസ് ഇടിച്ചതെന്നും പൊലീസ് പറഞ്ഞു.
Powered by Info News For You

Keywords: Kozhikode, News, Kerala, Accident, Injured, Bus, Medical College, Police, Bus accident in Kozhikode; 40 injured.
Powered by Info News For You

Comments
Post a Comment