3,000 Death | റഷ്യന്‍ ആക്രമണത്തില്‍ യുക്രൈനില്‍ 3,000ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടെന്ന് യുഎന്‍
കീവ്: (www.kvartha.com) റഷ്യന്‍ ആക്രമണത്തില്‍ യുക്രൈനില്‍ 3,000ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടെന്ന് ഐക്യരാഷ്ട്ര സംഘടന (യുഎന്‍). ഫെബ്രുവരി 24ന് റഷ്യ യുക്രൈന് മേല്‍ ആക്രമണം ആരംഭിച്ച ശേഷം യുക്രൈനില്‍ മൊത്തം 3,153 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുഎന്‍ മനുഷ്യാവകാശ ഹൈകമീഷണറുടെ ഓഫീസ് പറഞ്ഞു.
എന്നാല്‍ യഥാര്‍ഥ കണക്കുകള്‍ ഇതിലും കൂടുതലാവാമെന്നാണ് റിപോര്‍ട്. അനവധി ആളുകള്‍ കൊല്ലപ്പെട്ട മരിയുപോള്‍ ഉള്‍പെടെയുള്ള മേഖലകളില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിക്കുന്നതിലെ ബുദ്ധിമുട്ടാണ് യഥാര്‍ഥ കണക്കുകള്‍ തിട്ടപ്പെടുത്തുന്നതില്‍ കാലതാമസത്തിന് ഇടയാക്കുന്നത്. മരിയുപോളില്‍ 80 ശതമാനം മുതല്‍ 90 ശതമാനം വരെ കെട്ടിടങ്ങള്‍ റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നതായാണ് വിവരം.
Powered by Info News For You

Keywords: News, Death, Killed, Ukraine, Russia, Attack, Over 3,000 Civilians Killed In Ukraine.
Powered by Info News For You

Comments
Post a Comment