Unicorn Club | സ്റ്റാർടപുകൾക്ക് ശുഭവാർത്ത: ലോകത്ത് ഏറ്റവും കൂടുതൽ യൂനികോനുകൾ ഉള്ള രാജ്യങ്ങളിൽ ഇൻഡ്യ രണ്ടാം സ്ഥാനത്ത്; ചൈനയെ പിന്നിലാക്കി
ന്യൂഡെൽഹി: (www.kvartha.com) ഇൻഡ്യൻ സ്റ്റാർടപുകൾക്ക് സന്തോഷവാർത്ത. ലോകത്ത് ഏറ്റവും കൂടുതൽ യൂനികോനുകൾ ഉള്ള രാജ്യങ്ങളിൽ ഇൻഡ്യ രണ്ടാം സ്ഥാനത്ത്. ഒരു ബില്യൻ ഡോളറിലധികം മൂല്യമുള്ള സ്റ്റാർടപുകളെയാണ് യൂനികോൻ എന്ന് വിളിക്കുന്നത്.
ചൈനയേക്കാൾ മുന്നിലാണ് ഇൻഡ്യ. അമേരിക മാത്രമാണ് ഇൻഡ്യയ്ക്ക് മുകളിൽ ഒന്നാം സ്ഥാനത്ത് ഉള്ളത്. വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ശക്തവും നൂതനവുമായ ആവാസവ്യവസ്ഥ ഇൻഡ്യൻ സ്റ്റാർടപുകളെ യൂനികോൻ ക്ലബിൽ ഇടം നേടുന്നതിന് പ്രാപ്തരാക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റിൽ കുറിച്ചു.
ഇൻഡ്യയിൽ വളർന്നുവരുന്ന 32 യൂണികോൺ കംപനികളുണ്ടെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. ഇൻഡ്യയെ അപേക്ഷിച്ച് ചൈനയിൽ 27 യൂണികോൺ കംപനികളുണ്ട്.
Powered by Info News For You

India is world No. 2, ahead of China among countries with most emerging Unicorns. 🦄
— Piyush Goyal (@PiyushGoyal) April 23, 2022
Our robust & innovative ecosystem is enabling Indian startups to zoom into the Unicorn club. pic.twitter.com/QVG99MkFD0
Keywords: India ranks 2nd in world with most emerging Unicorns, leaves China behind, National, News, Top-Headlines, Newdelhi, India, China, America, Central government, Company.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment