Earthquake | ആന്‍ഡമാന്‍ നികോബാര്‍ ദ്വീപില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി
പോര്‍ട് ബ്ലൈര്‍: (www.kvartha.com) ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം ഉണ്ടായതായി റിപോര്‍ട്. ദിഗ്ലിപൂരില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെ റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതായതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.
ശനിയാഴ്ച രാത്രി 11.04 മണിയോടെയാണ് ഭൂചലനം ഉണ്ടായത്. രാജ്യത്തെ ഭൂകമ്പ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള ഇന്‍ഡ്യാ ഗവണ്‍മെന്റിന്റെ നോഡല്‍ ഏജെന്‍സിയാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി.
Keywords: News, World, Earthquake, Magnitude, Andaman And Nicobar, Earthquake Of 4.1 Magnitude Hits Andaman And Nicobar.
Powered by Info News For You

Comments
Post a Comment