Death | തറാവീഹ് നമസ്‌കാരത്തിനിടെ കുഴഞ്ഞുവീണ 59കാരന്‍ മരിച്ചു

അമ്പലപ്പുഴ: (www.kvartha.com) തറാവീഹ് നമസ്‌കാരത്തിനിടെ കുഴഞ്ഞുവീണ 59കാരന്‍ മരിച്ചു. വളഞ്ഞവഴി മദീന സ്റ്റോഴ്സ് ഉടമ ഉള്ളാടംപറമ്പില്‍ പരേതനായ ഉസ്മാന്റെ മകന്‍ സെയ്തുമുഹമ്മദ് ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഇജാബ പള്ളിയില്‍ നമസ്‌കാരത്തിനിടെയാണ് കുഴഞ്ഞുവീണത്.

ഉടന്‍ തന്നെ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടക്കും. ഭാര്യ: മുനീറ. മക്കള്‍: സനോഫര്‍, സാബിറ. മരുമക്കള്‍: അസീബ, ശബ.

Ambalapuzha, News, Kerala, Death, Medical College, Hospital, Man died in Ambalappuzha

Keywords: Ambalapuzha, News, Kerala, Death, Medical College, Hospital, Man died in Ambalappuzha


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?