പെരുമ്പാവൂരില്‍ ആസാം സ്വദേശിയായ വീട്ടമ്മ വെട്ടേറ്റ് മരിച്ച നിലയില്‍
കൊച്ചി: (www.kvartha.com 04.03.2022) പെരുമ്പാവൂര്‍ കണ്ടന്തറയില്‍ ആസാം സ്വദേശിനിയായ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനി തൊഴിലാളിയായ ആസം സ്വദേശി ഫഖ്‌റുദ്ദീന്റെ ഭാര്യ ഖാലിദാ ഖാതൂനെയാണ് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രിയാണ് സംഭവം. ഖാലിദ വെട്ടേറ്റ് കിടക്കുന്നത് കണ്ട മകനാണ് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചത്. പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഖാലിദയുടെ ഭര്‍ത്താവ് ഫഖ്‌റുദ്ദീന്‍ ഒളിവിലാണ്. കൊല നടത്തിയത് ഇയാളാണോയെന്ന സംശയത്തിലാണ് പൊലീസ്.
Powered by Info News For You

Keywords: Kochi, News, Kerala, Found Dead, Death, Police, Crime, Assam native woman found in Perumbavoor.
Powered by Info News For You

Comments
Post a Comment