Blast | കാബൂളില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു, 3 പേര്‍ക്ക് പരിക്ക്
കാബൂള്‍: (www.kvartha.com) അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ ശനിയാഴ്ച നടന്ന സ്‌ഫോടനത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതായും മൂന്നുപേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്.
ഒരു ദിവസത്തിനുള്ളില്‍ നടന്ന മറ്റൊരു ബോംബ് സ്‌ഫോടനത്തില്‍ ശനിയാഴ്ച ഒരു സ്ത്രീയെങ്കിലും കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്ത് ഈദ് ആഘോഷങ്ങള്‍ക്ക് ഒരു ദിവസം മാത്രം ശേഷിക്കെയാണ് കാബൂളില്‍ മാഗ്‌നറ്റിക് ബോംബ് സ്ഫോടനം ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായും അഫ്ഗാന്‍ പൊലീസ് വക്താവ് ഖാലിദ് സദ്രാന്‍ ട്വീറ്റില്‍ അറിയിച്ചു.
Powered by Info News For You

കഴിഞ്ഞ ദിവസങ്ങളിലും അഫ്ഗാനിസ്താനില്‍ മാരകമായ സ്‌ഫോടന പരമ്പരകള്‍ ഉണ്ടായിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കാബൂളിലെ ഒരു പള്ളി ലക്ഷ്യമാക്കി നടന്ന സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു
വ്യാഴാഴ്ച, ബല്‍ഖ് പ്രവിശ്യയിലെ അഫ്ഗാനിസ്താനിലെ മസാര്‍-ഇ-ശെരീഫില്‍ രണ്ട് സ്‌ഫോടനങ്ങള്‍ ഉണ്ടായി. ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഫോടനങ്ങളിലൊന്ന് വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപമായിരുന്നു, മറ്റൊന്ന് വാഹനത്തിലുമായിരുന്നു നടന്നത്. ഇരട്ട സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടന (ഐഎസ്‌ഐഎസ്-കെ) ഏറ്റെടുത്തിരുന്നു.
Keywords: Afghanistan, Kabul, News, World, Blast, Bomb Blast, Killed, Death, Injured, Explosions, Woman, Crime, Blast in Afghanistan's Kabul kills 1, injures 3.

Comments
Post a Comment