'ഫാനിന്റെ വയര്‍ കഴുത്തില്‍ കുരുങ്ങി' ഉറങ്ങിക്കിടന്ന 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു


കണ്ണൂര്‍: (www.kvartha.com 04.04.2022) പെഡസ്റ്റല്‍ ഫാനിന്റെ വയര്‍ കഴുത്തില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചതായി റിപോര്‍ട്. പാനൂരിലാണ് സംഭവം. പാലത്തായിലെ പാറേങ്ങാട്ട് സമജിന്റെയും ശിശിരയുടെയും എട്ട് മാസം പ്രായമുളള മകന്‍ ദേവാംഗാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ചെയാണ് സംഭവം.

ഉറക്കത്തിനിടെ തൊട്ടടുത്ത് ഉണ്ടായിരുന്ന ടേബിള്‍ഫാനിന്റെ വയറില്‍ കഴുത്ത് കുരുങ്ങുകയായിരുന്നു എന്നാണ് കരുതുന്നത്. ഉടന്‍ തന്നെ കുട്ടിയെ ചൊക്ലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരന്‍ ദേവജ്. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.

News, Kerala, State, Kannur, Local-News, Child, Death, Obituary, Hospital, Child found dead at Kannur Panoor



Keywords: News, Kerala, State, Kannur, Local-News, Child, Death, Obituary, Hospital, Child found dead at Kannur Panoor

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?