ട്രാകില്‍ ഇറങ്ങി നിന്നവരുടെ ദേഹത്തേക്ക് ട്രെയിന്‍ കയറി അപകടം; 7 പേര്‍ക്ക് ദാരുണാന്ത്യം


തെലങ്കാന: (www.kvartha.com 12.04.2022) ആന്ധ്രാപ്രദേശില്‍ ട്രെയിന്‍ ഇടിച്ച് അപകടം. ട്രാകില്‍ ഉണ്ടായിരുന്ന ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. ശ്രീകാകുളത്ത് ബാത്വാ ഗ്രാമത്തിലാണ് ദുരന്തം സംഭവിച്ചത്. റെയില്‍വേ ട്രാകില്‍ ഇറങ്ങി നിന്നവരാണ് അപകടത്തില്‍ പെട്ടത്. ഗുവാഹതിയിലേക്ക് പോയ ട്രെയിന്‍ ക്രോസിങ്ങിന് നിര്‍ത്തിയപ്പോള്‍ ഇവര്‍ ട്രാകിലിറങ്ങി നില്‍ക്കുകയായിരുന്നുവെന്ന് മറ്റുയാത്രക്കാര്‍ പറഞ്ഞു.

സെകന്തരാബാദ് ഗുവാഹതി ട്രെയിനിലെ യാത്രക്കാരാണ് മരിച്ചവര്‍. സാങ്കേതിക തകരാറിനെ തുടര്‍ന്ന് സമീപത്തെ റെയില്‍വേ ട്രാകില്‍ നിര്‍ത്തി ഇട്ടിരുന്നു. ഈ സമയത്ത് ട്രാകില്‍ ഇറങ്ങി നിന്നവരാണ് അപകടത്തതില്‍ പെട്ടത്. റെയില്‍വേ ട്രാകില്‍ നിന്ന യാത്രകര്‍ക്കിടയിലൂടെ
കൊണാര്‍ക് എക്‌സ്പ്രസ് കയറിയിറങ്ങുകയായിരുന്നു.
News, National, India, Andhra Pradesh, Train, Accident, Death, Obituary, Local-News, Passengers, Railway Track, Seven run over by train in Srikakulam in Andhra Pradesh



Keywords: News, National, India, Andhra Pradesh, Train, Accident, Death, Obituary, Local-News, Passengers, Railway Track, Seven run over by train in Srikakulam in Andhra Pradesh

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?