മുംബൈയില്‍ പുതുച്ചേരി എക്‌സ്പ്രസിന്റെ 3 കോചുകള്‍ പാളം തെറ്റി; ആര്‍ക്കും പരിക്കില്ല
മുംബൈ: (www.kvartha.com 16.04.2022) മുംബൈയിലെ മാട്ടുംഗ സ്റ്റേഷനില്‍ ദാദര്‍- പുതുച്ചേരി എക്‌സ്പ്രസിന്റെ മൂന്ന് കോചുകള്‍ പാളം തെറ്റി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടില്ല. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. സമാന്തര ട്രാകില്‍ മറ്റൊരു ട്രെയിനില്‍ കോച്ചുകള്‍ ഇടിക്കുകയായിരുന്നു.
രണ്ട് ട്രെയിനുകളുടെയും വേഗത കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. ദാദര്‍ ടെര്‍മിനസില്‍ നിന്ന് ട്രെയിന്‍ പുതുച്ചേരിയിലേക്ക് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ രാത്രി 9.45 മണിയോടെയായിരുന്നു അപകടം. ദാദര്‍- പുതുച്ചേരി ചാലൂക്യ എക്സ്പ്രസ് ദാദര്‍ ടെര്‍മിനസിന്റെ പ്ലാറ്റ്ഫോം 7ല്‍ നിന്ന് ഡൗണ്‍ ഫാസ്റ്റ് ലൈനില്‍ പ്രവേശിക്കുകയായിരുന്നു.
Keywords: Mumbai, News, National, Train, Injured, Accident, Railway Track, Three coaches of Puducherry Express derail in Mumbai, nobody injured.
Powered by Info News For You

.jpg)
Comments
Post a Comment