പൊലീസ് കസ്റ്റഡിയിലുള്ള ലോറിയുടെ ബാറ്ററിയും യന്ത്രഭാഗങ്ങളും മോഷ്ടിച്ചെന്ന കേസിൽ 2 പേർ അറസ്റ്റിൽ

നീലേശ്വരം: (www.kasargodvartha.com 12.04.2022) നീലേശ്വരത്ത് പൊലീസ് കസ്റ്റഡിയിലുള്ള ലോറിയുടെ ബാറ്ററിയും യന്ത്രഭാഗങ്ങളും മോഷ്ടിച്ചെന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശികളായ ആകാശ്, പ്രവീൺ എന്നിവരാണ് അറസ്റ്റിലായത്.
  
Nileshwaram, Kasaragod, Kerala, News, Top-Headlines, Police, Police-station, Lorry, Theft, Arrest, Investigation, Karnataka, Udupi, Two arrested in case of theft of the battery and machinery of a lorry in police custody.

വൈദ്യുതി തൂൺ ഇടിച്ചുതകർത്തെന്ന കേസിൽ കഴിഞ്ഞ ദിവസം ലോറി പിടികൂടിയിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ സൂക്ഷിക്കാൻ വിട്ടുകൊടുക്കുകയും ചെയ്തു. പൊലീസ് സ്റ്റേഷൻ വളപ്പിൽ സ്ഥലമില്ലാത്തതിനാൽ പുറത്ത് ദേശീയ പാതയോരത്താണ് വാഹനങ്ങൾ സൂക്ഷിക്കുന്നത്. ഇവിടെ നിന്നാണ് ലോറിയുടെ യന്ത്രഭാഗങ്ങൾ മോഷണം പോയത്.

സംഭവം ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെ രണ്ടുപേരെയും കർണാടക ഉഡുപിയിൽനിന്ന് പിടികൂടുകയായിരുന്നു.

Keywords: Nileshwaram, Kasaragod, Kerala, News, Top-Headlines, Police, Police-station, Lorry, Theft, Arrest, Investigation, Karnataka, Udupi, Two arrested in case of theft of the battery and machinery of a lorry in police custody.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?