അറ്റകുറ്റപ്പണി; 20ന് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും
തിരുവനന്തപുരം: (www.kvartha.com) ഏറ്റുമാനൂര്‍-കോട്ടയം പാതയിലെ മേല്‍പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 20ന് വിവിധ ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും.
സെകന്തരാബാദില്‍ നിന്ന് പുറപ്പെടുന്ന സെകന്തരാബാദ്-തിരുവനന്തപുരം സെന്‍ട്രല്‍ ശബരി എക്സ്പ്രസ് (17230), മംഗ്‌ളുറു സെന്‍ട്രല്‍-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് (16649), കന്യാകുമാരി-പൂനെ എക്സ്പ്രസ് (16382), തിരുവനന്തപുരം-ന്യൂഡെല്‍ഹി കേരള സൂപര്‍ഫാസ്റ്റ് (12625) എന്നീ ട്രെയിനുകളാണ് വെള്ളിയാഴ്ച ആലപ്പുഴ വഴി തിരിച്ചുവിടുന്നത്. വഴിതിരിച്ചുവിട്ട റൂട്ടില്‍ എറണാകുളം ജംക്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചു.
Keywords: Thiruvananthapuram, News, Kerala, Train, Alappuzha, Stop, Diverted, Maintenance work, Trains will be diverted via Alappuzha tomorrow due to maintenance work.
Powered by Info News For You

.jpg)
Comments
Post a Comment