അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 15കാരന് ദാരുണാന്ത്യം

പാലക്കാട്: (https://ift.tt/AYpua6V) അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 15കാരന് ദാരുണാന്ത്യം. കിണറ്റുക്കര ഊരിലെ പൊന്നന്റെയും സുമതിയുടെയും മകന്‍ സഞ്ജു ആണ് മരിച്ചത്. പിതാവിനും ബന്ധുക്കള്‍ക്കും ഒപ്പം വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

കടുകുമണ്ണക്കടുത്ത് ബുധനാഴ്ച വൈകുന്നേരം കാട്ടില്‍ നിന്നും തേന്‍ ശേഖരിച്ചു മടങ്ങുന്നതിനിടെ കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അഗളി ജിവിഎച്എസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. മൃതദേഹം അഗളി ആശുപത്രിയിലേക്ക് മാറ്റി.

Palakkad, News, Kerala, Police, Death, Student, Attack, Killed, 15 year old boy died in elephant attack

Keywords: Palakkad, News, Kerala, Police, Death, Student, Attack, Killed, 15 year old boy died in elephant attack.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?