ദുബൈയില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

ദുബൈ: (www.kasargodvartha.com 14.03.2022) ദുബൈയില്‍ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് പന്നിക്കോട്ടൂര്‍ പാലങ്ങാട് സ്വദേശി അബൂബകർ തോണിയോട്ടാണ് മരിച്ചത്. മകളെ സ്‌കൂളില്‍ കൊണ്ടുപോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം. മുഹൈസിന 3ല്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

പിതാവ്: കുഞ്ഞൂട്ടി. മാതാവ്: ഫാത്വിമ. ഭാര്യ: സഫിയ. മക്കള്‍: ആശിഫ്, അനു അന്‍സിഫ്. സഹോദരങ്ങള്‍: മുഹമ്മദ്, അസീസ്, ഹാരിസ്, ആഇശ, ആമിന മറിയ, സൈനബ, സുബൈദ, ഹുസൈന്‍ അത്തോളി.

Dubai, News, Gulf, Top-Headlines, Death, Obituary, Malayali, Expat, Malayali expat died in Dubai.

നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഐസിഎഫ് മുഹൈസിന യൂനിറ്റിലെ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദുബൈ സെന്‍ട്രല്‍ കമിറ്റി അനുശോചിച്ചു.

Keywords: Dubai, News, Gulf, Top-Headlines, Death, Obituary, Malayali, Expat, Malayali expat died in Dubai.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?