മലപ്പുറം കൊണ്ടോട്ടിയില്‍ നിയന്ത്രണംവിട്ട ലോറിയും ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്


മലപ്പുറം: (www.kvartha.com 23.03.2022) കൊണ്ടോട്ടിയില്‍ നിയന്ത്രണംവിട്ട ലോറി ബസിലിടിച്ച് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. 21 പേര്‍ രണ്ട് ആശുപത്രികളില്‍ ചികിത്സയിലുണ്ട്. കോഴിക്കോട് മെഡികല്‍ കോളജ് ജീവനക്കാരി വിജി (22) ആണ് മരിച്ചത്. അരിക്കോട് സ്വദേശിനിയാണ്. 

News, Kerala, State, Accident, Malappuram, Accidental Death, Bus, Death, Obituary, Injured, Hospital, Bus accident in Malappuram; Woman dead


ഓയൂരില്‍ നിന്നാണ് വിജി ബസില്‍ കയറിയത്. ലോറിയിടിച്ച് ബസ് തലകീഴായി മറിയുകയായിരുന്നുവെന്നാണ് വിവരം. പുലര്‍ചെയാണ് അപകടം നടന്നത്. ഗുരുതരപരിക്കേറ്റതിനെ തുടന്ന് വിജിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Keywords: News, Kerala, State, Accident, Malappuram, Accidental Death, Bus, Death, Obituary, Injured, Hospital, Bus accident in Malappuram; Woman dead

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?