ഭർതൃമതിയായ യുവതി കുഴഞ്ഞുവീണ് മരിച്ചു

ചെറുവത്തൂർ: (www.kasargodvartha.com 01.04.2022) ഭർതൃമതിയായ യുവതി കുഴഞ്ഞുവീണ് മരിച്ചു. കാരിയിൽ തട്ടാത്തെ ടി വി മഗീജ (40) യാണ് മരിച്ചത്. പരേതനായ എം വി രാമൻ - ടി വി മാധവി ദമ്പതികളുടെ മകളാണ്.

  
Cheruvathur, Kasaragod, Kerala, News, Death, Obituary, Youth, Young woman collapsed and died.



ഭർത്താവ്: തട്ടാത്ത് പവിത്രൻ (കെഎസ്ബി ഉപ്പള).

മക്കൾ: പ്രവീൺദേവ്, ശരൺദേവ്.

സഹോദരൻ ടി.വി.മനോജ് (ഓടോറിക്ഷ ഡ്രൈവർ).

സംസ്കാരം ശനിയാഴ്ച രാവിലെ കാരിയിൽ ശ്മശാനത്തിൽ നടക്കും.

Keywords: Cheruvathur, Kasaragod, Kerala, News, Death, Obituary, Youth, Young woman collapsed and died.


< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?