3 ദിവസം തുടര്‍ച്ചയായി ഇടിഞ്ഞ ശേഷം 4-ാം ദിനം മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവില


തിരുവനന്തപുരം: (www.kvartha.com 31.03.2022) സംസ്ഥാനത്ത് വ്യാഴാഴ്ച സ്വര്‍ണ വിലയില്‍ മാറ്റമില്ല. മൂന്ന് ദിവസം തുടര്‍ച്ചയായി ഇടിഞ്ഞ ശേഷം നാലാം ദിനം സ്വര്‍ണനിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. വ്യാഴാഴ്ചത്തെ സ്വര്‍ണവില ഗ്രാമിന് 4765 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38120 രൂപയുമാണ്. 

925 ഹോള്‍മാര്‍ക് വെള്ളിക്ക് വ്യാഴാഴ്ചത്തെ വില 100 രൂപയാണ്. വെള്ളി വിലയില്‍ മാറ്റമില്ല. വെള്ളിക്ക് വ്യാഴാഴ്ച ഗ്രാമിന് 72 രൂപയാണ്. 

News, Kerala, State, Gold, Gold Price, Business, Finance, Thiruvananthapuram, Trending, Gold Price in Kerala on March 31




ബുധനാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞിരുന്നു. ചൊവ്വാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. തിങ്കളാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. രണ്ട് ദിവസമായി വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് തിങ്കളാഴ്ച വില കുറഞ്ഞത്.

Keywords: News, Kerala, State, Gold, Gold Price, Business, Finance, Thiruvananthapuram, Trending, Gold Price in Kerala on March 31

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?