ആയുര്‍വേദ/ഹോമിയോ പ്രവേശനം; 2-ാം ഘട്ട അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: (www.kvartha.com 23.03.2022) ആയുര്‍വേദ ഹോമിയോ സിദ്ധ, യുനാനി മെഡികല്‍ അനുബന്ധ കോഴ്‌സുകളിലെ സംസ്ഥാന ക്വോട്ട സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. 13ന് രാവിലെ 10 മണി വരെ രജിസ്റ്റര്‍ ചെയ്ത ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്‌മെന്റ്. വിവരങ്ങള്‍ വിദ്യാര്‍ഥികളുടെ ഹോം പേജില്‍ ലഭ്യമാണ്.

പേര്, റോള്‍ നമ്പര്‍, അലോട്‌മെന്റ് ലഭിച്ച കോഴ്‌സ്, അലോട്‌മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങള്‍ എന്നിവ വിദ്യാര്‍ഥിയുടെ അലോട്‌മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍ച് 28ന് ഉച്ചക്ക് രണ്ട് മണിക്കകം അലോട്‌മെന്റ് ലഭിച്ച കോളജുകളില്‍ ഹാജരായി പ്രവേശനം നേടണം. ഹെല്‍പ് ലൈന്‍ നമ്പര്‍: 04712625300.

Thiruvananthapuram, News, Kerala, Education, Students, Ayurveda/Homeopathy, Access, Allotment, Published, Ayurveda/Homeopathy admission; Phase 2 Allotment published.

Keywords: Thiruvananthapuram, News, Kerala, Education, Students, Ayurveda/Homeopathy, Access, Allotment, Published, Ayurveda/Homeopathy admission; Phase 2 Allotment published. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?