'പരീക്ഷയെഴുതാന്‍ പോയ 15കാരിയെ വിവാഹം കഴിച്ചു'; വരന്‍ അറസ്റ്റില്‍
മുംബൈ: (www.kvartha.com 21.03.2022) പരീക്ഷയെഴുതാന്‍ പോയ 15 വയസുകാരിയെ വിവാഹം കഴിച്ച വരനെ അറസ്റ്റ് ചെയ്തതായി പൊലീസ്. 21 വയസുകാരനെയാണ് കാലാചൗക്കി പൊലീസ് അറസ്റ്റ് ചെയ്തത്. 10-ാം ക്ലാസ് പരീക്ഷയ്ക്ക് ശേഷം പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിറ്റേദിവസം വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി ഷിര്‍ഡിയില്‍ വച്ച് താനും യുവാവും വിവാഹിതരായെന്ന് വീട്ടുകാരോട് വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
ഇരുവരും നേരത്തേ അടുപ്പത്തിലായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. വിവാഹം സംഘടിപ്പിക്കാന്‍ സഹായിച്ചവരെ തിരയുകയാണെന്നും പൊലീസ് വ്യക്തമാക്കി. മസ്ഗാവ് കോടതിയില്‍ ഹാജരാക്കിയ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
Powered by Info News For You

Keywords: Mumbai, News, National, Marriage, Girl, Arrest, Arrested, Examination, Police, Mumbai: Man marries 15-year-old girl in Shirdi; arrested.
Powered by Info News For You

Comments
Post a Comment