ആൺകുട്ടികളെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ പ്രതിയുടെ വീടിന് തീയിട്ടു

നീലേശ്വരം: (www.kasargodvartha.com 25.02.2022) പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിലെ പ്രതിയുടെ വീടിന് അജ്ഞാതർ തീയിട്ടു. നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ തീരമേഖലയിലെ പി മോഹനന്റെ വീടാണ് ബുധനാഴ്ച അർധരാത്രി അജ്ഞാതസംഘം അടിച്ച് തകർത്തശേഷം തീയിട്ടത്.

Kerala, Nileshwaram, Kasaragod, News, Top-Headlines, Arrest, House, Accuse, Fire, Police-station, Complaint, House of the arrested accused set on fire.

ആൺകുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ ബുധനാഴ്ച നീലേശ്വരം പൊലീസ് മോഹനനെ അറസ്റ്റുചെയ്തിരുന്നു.

ഇതിന് തൊട്ടുപിന്നാലെ ഇദ്ദേഹത്തിന്റെ ഭാര്യ, വീട് അടച്ചുപൂട്ടി പഴയങ്ങാടിയിലെ വീട്ടിലേക്ക് പോവുകയും ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് വീട് അടിച്ച് തകർത്തശേഷം തീയിട്ട് നശിപ്പിച്ചതായി കണ്ടത്.


Keywords: Kerala, Nileshwaram, Kasaragod, News, Top-Headlines, Arrest, House, Accuse, Fire, Police-station, Complaint, House of the arrested accused set on fire.




< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?