ഐപിഎൽ മഹാലേലം രണ്ടാം ദിനത്തിൽ; നേട്ടം കൊയ്ത് ഇൻഡ്യൻ താരങ്ങൾ; ആദ്യ ദിവസത്തിൽ വിറ്റുപോയതും വിൽക്കപ്പെടാത്തതുമായ കളിക്കാരുടെ പൂർണമായ ലിസ്റ്റ് കാണാം
ബെംഗ്ളുറു: (www.kvartha.com 13.02.2022) രണ്ട് ദിനം നീണ്ടുനിൽക്കുന്ന ഐപിഎൽ 2022 മഹാ ലേലത്തിന്റെ ആദ്യ ദിനം ചില കളിക്കാർ മികച്ച നേട്ടം കൊയ്‌ത കാഴ്ചയാണ് കണ്ടത്, പ്രത്യേകിച്ച് ഇഷാൻ കിഷൻ (മുംബൈ ഇൻഡ്യൻസ്), ശ്രേയസ് അയ്യർ (കൊൽകത്ത നൈറ്റ് റൈഡേഴ്‌സ്), ദീപക് ചാഹർ (ചെന്നൈ സൂപർ കിംഗ്സ്), നികോളാസ് പൂരൻ (സൺറൈസേഴ്സ് ഹൈദരാബാദ്) എന്നിവർ. ലഖ്‌നൗ സൂപർജയന്റ്‌സ് സ്വന്തമാക്കിയ അവേഷ് ഖാൻ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക സ്വന്തമാക്കുന്ന അൺക്യാപ്ഡ് കളിക്കാരനായി ചരിത്രം സൃഷ്ടിച്ചു.
ഐപിഎൽ 2022 മെഗാ ലേലത്തിലെ ആദ്യ ദിനത്തിൽ വിറ്റതും വിൽക്കപ്പെടാത്തതുമായ കളിക്കാരുടെ മുഴുവൻ ലിസ്റ്റ് കാണാം:
1) ശിഖർ ധവാൻ- പഞ്ചാബ് കിംഗ്സ് - 8.25 കോടി രൂപ
2) രവിചന്ദ്രൻ അശ്വിൻ – രാജസ്താൻ റോയൽസ് – അഞ്ച് കോടി രൂപ
3) പാറ്റ് കമിൻസ് - കൊൽകത്ത നൈറ്റ് റൈഡേഴ്സ് - 7.25 കോടി രൂപ
4) കഗിസോ റബാഡ - പഞ്ചാബ് കിംഗ്സ് - 9.25 കോടി രൂപ
5) ട്രെന്റ് ബോൾട് - രാജസ്താൻ റോയൽസ് - 8 കോടി രൂപ
6) ശ്രേയസ് അയ്യർ - കൊൽകത്ത നൈറ്റ് റൈഡേഴ്സ് - 12.25 കോടി രൂപ
7) മുഹമ്മദ് ഷമി – ഗുജറാത് ടൈറ്റൻസ് – 6.25 കോടി
8) ഫാഫ് ഡു പ്ലെസിസ് – റോയൽ ചലൻജേഴ്സ് ബെംഗ്ളുറു – 7 കോടി രൂപ
9) ക്വിന്റൺ ഡി കോക് - ലഖ്നൗ സൂപർ ജയന്റ്സ് - 6.75 കോടി രൂപ
10) ഡേവിഡ് വാർണർ - ഡെൽഹി ക്യാപിറ്റൽസ് - 6.25 കോടി രൂപ
11) മനീഷ് പാണ്ഡെ - ലഖ്‌നൗ സൂപർ ജയന്റ്സ് - 4.60 കോടി രൂപ
12) ഷിമ്രോൺ ഹെറ്റ്മെയർ - രാജസ്താൻ റോയൽസ് - 8.50 കോടി രൂപ
13) റോബിൻ ഉത്തപ്പ - ചെന്നൈ സൂപർ കിംഗ്സ് - രണ്ട് കോടി രൂപ
14) ജേസൺ റോയ് - ഗുജറാത് ടൈറ്റൻസ് - രണ്ട് കോടി രൂപ
15) ഡേവിഡ് മിലർ - വിൽക്കപ്പെടാത്തത്
16) ദേവദത്ത് പടിക്കൽ - രാജസ്താൻ റോയൽസ് - 7.75 കോടി രൂപ
17) സുരേഷ് റെയ്ന - വിൽക്കപ്പെടാത്തത്
18) സ്റ്റീവ് സ്മിത് - വിൽക്കപ്പെടാത്തത്
19) ഡ്വെയ്ൻ ബ്രാവോ - ചെന്നൈ സൂപർ കിംഗ്സ് - 4.40 കോടി രൂപ
20) നിതീഷ് റാണ - കൊൽകത്ത നൈറ്റ് റൈഡേഴ്സ് - എട്ട് കോടി രൂപ
21) ജേസൺ ഹോൾഡർ - ലഖ്‌നൗ സൂപർ ജയന്റ്സ് - 8.75 കോടി രൂപ
22) ശാകിബ് അൽ ഹസൻ - വിൽക്കപ്പെടാത്തത്
23) ഹർഷൽ പട്ടേൽ - റോയൽ ചലൻജേഴ്സ് ബെംഗ്ളുറു - 10.75 കോടി രൂപ
24) ദീപക് ഹൂഡ - ലഖ്നൗ സൂപർ ജയന്റ്സ് - 5.75 കോടി രൂപ
25) വനിന്ദു ഹസരംഗ – റോയൽ ചലൻജേഴ്സ് ബെംഗ്ളുറു – 10.75 കോടി രൂപ
26) വാഷിംഗ്ടൺ സുന്ദർ - സൺറൈസേഴ്സ് ഹൈദരാബാദ് - 8.75 കോടി രൂപ
27) ക്രുനാൽ പാണ്ഡ്യ - ലഖ്നൗ സൂപർ ജയന്റ്സ് - 8.25 കോടി രൂപ
28) മിചൽ മാർഷ് - ഡെൽഹി ക്യാപിറ്റൽസ് - 6.50 കോടി
29) മുഹമ്മദ് നബി - വിൽക്കപ്പെടാത്തത്
30) മാത്യു വേഡ് - വിൽക്കപ്പെടാത്തത്
31) അമ്പാട്ടി റായിഡു - ചെന്നൈ സൂപർ കിംഗ്സ് - 6.75 കോടി രൂപ
32) ഇഷാൻ കിഷൻ - മുംബൈ ഇൻഡ്യൻസ് - 15.25 കോടി
33) ജോണി ബെയർസ്റ്റോ - പഞ്ചാബ് കിംഗ്സ് - 6.75 കോടി രൂപ
34) ദിനേഷ് കാർതിക് - റോയൽ ചലൻജേഴ്സ് ബെംഗ്ളുറു - 5.50 കോടി രൂപ
35) വൃദ്ധിമാൻ സാഹ - വിൽക്കപ്പെടാത്തത്
36) സാം ബില്ലിംഗ്സ് - വിൽക്കപ്പെടാത്തത്
37) നികോളാസ് പൂരൻ – സൺറൈസേഴ്സ് ഹൈദരാബാദ് – 10.75 കോടി രൂപ
38) ടി നടരാജൻ – സൺറൈസേഴ്സ് ഹൈദരാബാദ് – നാല് കോടി രൂപ
39) ദീപക് ചാഹർ - ചെന്നൈ സൂപർ കിംഗ്സ് - 14 കോടി രൂപ
40) ഉമേഷ് യാദവ് - വിൽക്കപ്പെടാത്തത്
41) പ്രശസ്ത് കൃഷ്ണ - രാജസ്താൻ റോയൽസ് - 10 കോടി രൂപ
42) ലോകി ഫെർഗൂസൺ - ഗുജറാത് ടൈറ്റൻസ് - 10 കോടി രൂപ
43) ജോഷ് ഹേസൽവുഡ് - റോയൽ ചലൻജേഴ്സ് ബെംഗ്ളുറു - 7.75 കോടി രൂപ
44) മാർക് വുഡ് -ലക്നൗ സൂപർ ജയന്റ്സ് - 7.50 കോടി രൂപ
45) ഭുവനേശ്വർ കുമാർ – സൺറൈസേഴ്സ് ഹൈദരാബാദ് – 4.20 കോടി
46) ശാർദുൽ താകൂർ - ഡെൽഹി ക്യാപിറ്റൽസ് - 10.75 കോടി രൂപ
47) മുസ്തഫിസുർ റഹ്‌മാൻ - ഡൽഹി ക്യാപിറ്റൽസ് - 2 കോടി രൂപ
48) ആദിൽ റശീദ് - വിൽക്കപ്പെടാത്തത്
49) മുജീബ് സദ്രാൻ - വിൽക്കപ്പെടാത്തത്
50) ഇംറാൻ താഹിർ - വിൽക്കപ്പെടാത്തത്
51) കുൽദീപ് യാദവ് - ഡെൽഹി ക്യാപിറ്റൽസ് - രണ്ട് കോടി രൂപ
52) ആദം സാമ്പ - വിൽക്കപ്പെടാത്തത്
53) രാഹുൽ ചാഹർ - പഞ്ചാബ് കിംഗ്സ് - 5.25 കോടി രൂപ
54) യുസ്വേന്ദ്ര ചാഹൽ - രാജസ്താൻ റോയൽസ് - 6.50 കോടി രൂപ
55) അമിത് മിശ്ര - വിൽക്കപ്പെടാത്തത്
56) രജത് പാട്ടിദാർ - വിൽക്കപ്പെടാത്തത്
57) പ്രിയം ഗാർഗ് - സൺറൈസേഴ്സ് ഹൈദരാബാദ് - 20 ലക്ഷം രൂപ
58) അഭിനവ് സദരംഗനി - ഗുജറാത്ത് ടൈറ്റൻസ് - 2.60 കോടി
59) ഡെവാൾഡ് ബ്രെവിസ് - മുംബൈ ഇൻഡ്യൻസ് - മൂന്ന് കോടി രൂപ
60) അശ്വിൻ ഹെബ്ബാർ - ഡെൽഹി ക്യാപിറ്റൽസ് - 20 ലക്ഷം
61) അൻമോൽപ്രീത് സിംഗ് - വിൽക്കപ്പെടാത്തത്
62) രാഹുൽ ത്രിപാഠി – സൺറൈസേഴ്സ് ഹൈദരാബാദ് – 8.50 കോടി
63) റിയാൻ പരാഗ് - രാജസ്താൻ റോയൽസ് - 3.8 കോടി രൂപ
64) അഭിഷേക് ശർമ - സൺറൈസേഴ്സ് ഹൈദരാബാദ് - 6.50 കോടി രൂപ
65) സർഫറാസ് ഖാൻ - ഡെൽഹി ക്യാപിറ്റൽസ് - 20 ലക്ഷം
66) ശാരൂഖ് ഖാൻ - പഞ്ചാബ് കിംഗ്സ് - ഒമ്പത് കോടി രൂപ
67) ശിവം മാവി - കൊൽകത്ത നൈറ്റ് റൈഡേഴ്സ് - 7.25 കോടി രൂപ
68) രാഹുൽ തേവാട്ടിയ - ഗുജറാത് ടൈറ്റൻസ് - ഒമ്പത് കോടി രൂപ
69) കമലേഷ് നാഗർകോട്ടി - ഡെൽഹി ക്യാപിറ്റൽസ് - 1.1 കോടി രൂപ
70) ഹർപ്രീത് ബ്രാർ - പഞ്ചാബ് കിംഗ്സ് - 3.8 കോടി രൂപ
71) ശഹബാസ് അഹ്‌മദ് - റോയൽ ചലൻജേഴ്സ് ബെംഗ്ളുറു - 2.4 കോടി രൂപ
72) കെ എസ് ഭാരത് - ഡെൽഹി ക്യാപിറ്റൽസ് - രണ്ട് കോടി രൂപ
73) മുഹമ്മദ് അസ്ഹറുദ്ദീൻ - വിൽക്കപ്പെടാത്തത്
74) വിഷ്ണു വിനോദ് - വിൽക്കപ്പെടാത്തത്
75) വിഷ്ണു സോളങ്കി - വിൽക്കപ്പെടാത്തത്
76) അനുജ് റാവത് - റോയൽ ചലൻജേഴ്സ് ബെംഗ്ളുറു - 3.4 കോടി രൂപ
77) പ്രഭ്സിമ്രാൻ സിംഗ് - പഞ്ചാബ് കിംഗ്സ് - 60 ലക്ഷം രൂപ
78) എൻ ജഗദീശൻ - വിൽക്കപ്പെടാത്തത്
79) ഷെൽഡൺ ജാക്സൺ - കൊൽകത്ത നൈറ്റ് റൈഡേഴ്സ് - 60 ലക്ഷം രൂപ
80) ജിതേഷ് ശർമ - പഞ്ചാബ് ശർമ്മ - 20 ലക്ഷം രൂപ
81) ബേസിൽ തമ്പി - മുംബൈ ഇൻഡ്യൻസ് - 30 ലക്ഷം
82) കാർത്തിക് ത്യാഗി – സൺറൈസേഴ്സ് ഹൈദരാബാദ് – നാല് കോടി രൂപ
83) ആകാശ് ദീപ് - റോയൽ ചലൻജേഴ്സ് ബെംഗ്ളുറു - 20 ലക്ഷം രൂപ
84) കെ എം ആസിഫ് - ചെന്നൈ സൂപർ കിംഗ്സ് - 20 ലക്ഷം രൂപ
85) ആവേശ് ഖാൻ - ലഖ്‌നൗ സൂപർ ജയന്റ്സ് - 10 കോടി രൂപ
86) ഇഷാൻ പോറെൽ - പഞ്ചാബ് കിംഗ്സ് - 25 ലക്ഷം രൂപ
87) തുഷാർ ദേശ്പാണ്ഡെ - ചെന്നൈ സൂപർ കിംഗ്സ് - 20 ലക്ഷം
Powered by Info News For You

88) അങ്കിത് രാജ്പൂത് - ലഖ്നൗ സൂപർ ജയന്റ്സ് - 50 ലക്ഷം
89) നൂർ അഹ്‌മദ് - ഗുജറാത് ടൈറ്റൻസ് - 30 ലക്ഷം
90) മുരുഗൻ അശ്വിൻ - മുംബൈ ഇൻഡ്യൻസ് - 1.60 കോടി
91) എം സിദ്ധാർത്ഥ് - വിൽക്കപ്പെടാത്തത്
92) കെ സി കരിയപ്പ - രാജസ്താൻ റോയൽസ് - 30 ലക്ഷം
93) ശ്രേയസ് ഗോപാൽ – സൺറൈസേഴ്സ് ഹൈദരാബാദ് – 75 ലക്ഷം
94) ജഗദീശ സുചിത് – സൺറൈസേഴ്സ് ഹൈദരാബാദ് – 20 ലക്ഷം
95) ആർ സായ് കിഷോർ - ഗുജറാത് ടൈറ്റൻസ് - മൂന്ന് കോടി രൂപ
96) സന്ദീപ് ലാമിച്ചനെ - വിൽക്കപ്പെടാത്തത്

Keywords: News, National, Bangalore, IPL, Players, Cricket, Auction, Mumbai Indians, Chennai Super Kings, Lucknow, Cash, Top-Headlines, IPL 2022 Mega Auction, IPL 2022 Mega Auction, Day 1: Complete List Of Players Sold And Unsold.
< !- START disable copy paste -->
Powered by Info News For You
Comments
Post a Comment