ഇന്‍ഡ്യയിലേക്ക് യാത്ര ചെയ്യുന്നതിന് സഊദി പൗരന്മാര്‍ക്ക് വീണ്ടും വിലക്ക്
ജിദ്ദ: (www.kasargodvartha.com 18.02.2022) ഇന്‍ഡ്യയടക്കമുള്ള ചില രാജ്യങ്ങളിയാത്ര ചെയ്യുന്നതിന് സഊദി പൗരന്മാര്‍ക്ക് വീണ്ടും വിലക്ക് ഏര്‍പെടുത്തി. കോവിഡ് കാരണം സഊദി പൗരന്മാര്‍ക്ക് പോകാന്‍ പാടില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ സഊദി പൗസ്പോര്‍ട് ഡയറക്ടറേറ്റ്(ജവാസാത്) ഇന്‍ഡ്യയെ വീണ്ടും ഉള്‍പെടുത്തിയത്.
കോവിഡ് വ്യാപനം കുറയുകയും ഭീഷണി അകലുകയും ചെയ്ത സാഹചര്യത്തില്‍ ഇന്‍ഡ്യയുടെ പേര് നിരോധിത രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരുന്നെങ്കിലും പുതുക്കിയ പട്ടികയില്‍ ഇന്‍ഡ്യയുണ്ട്. ഇന്‍ഡ്യ, ലബനാന്‍, തുര്‍കി, യമന്‍, സിറിയ, ഇന്‍ഡോനീഷ്യ, ഇറാന്‍, അര്‍മീനിയ, കോംഗോ, ലിബിയ, ബലാറസ്, വിയറ്റ്നാം, ഇത്യോപ്യ, സോമാലിയ, അഫ്ഗാനിസ്താന്‍, വെനിസ്വല എന്നീ രാജ്യങ്ങളാണ് ലിസ്റ്റില്‍ ഉള്ളതെന്ന് ജാവാസാത് വിഭാഗം അറിയിച്ചു.
Powered by Info News For You

Keywords: Jeddah, News, Gulf, World, Top-Headlines, COVID-19, Saudi Arabia, Saudi nationals banned from travelling to India.
Powered by Info News For You
Comments
Post a Comment