ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് അപകടം; 2 പേര്‍ തല്‍ക്ഷണം മരിച്ചു; 2 പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: (www.kasargodvartha.com 19.02.2022) ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് അപകടം. രണ്ട് പേര്‍ തല്‍ക്ഷണം മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാരായ ചിറക്കല്‍ അലവിലെ പ്രജുല്‍ (34), പൂര്‍ണിമ (30) എന്നിവരാണ് മരിച്ചത്. 

News, Kerala, State, Kannur, Accident, Accidental Death, Injured, Hospital, Top-Headlines, Temple, 2 Died in car accident at Kannur


പാപ്പിനിശ്ശേരി -പിലാത്തറ കെഎസ്ടിപി റോഡ് കെ കണ്ണപുരം പാലത്തിനുസമീപം പുലര്‍ചെയാണ് അപകടം. മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് പുലര്‍ചെ നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: News, Kerala, State, Kannur, Accident, Accidental Death, Injured, Hospital, Top-Headlines, Temple, 2 Died in car accident at Kannur

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?