മാസ്‌കോ, വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനമോ ആവശ്യമില്ല; കോവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കുന്നുവെന്ന് ബ്രിടന്‍
ലന്‍ഡന്‍: (www.kvartha.com 20.01.2022) ബ്രിടനില്‍ കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കും. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ആണ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്. അടുത്ത വ്യാഴം മുതല്‍ മാസ്‌കോ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനമോ ആവശ്യമില്ല.
കോവിഡ് ഐസൊലേഷന്‍ നിയമങ്ങള്‍ തുടരുമെങ്കിലും മാര്‍ചില്‍ ഇതും അവസാനിപ്പിക്കും. ബൂസ്റ്റര്‍ ഡോസ് ക്യാംപെയിനും വിജയം കണ്ടു. കോവിഡ് വാക്‌സിന്‍ സെര്‍ടിഫികറ്റ് നിര്‍ബന്ധമാക്കുന്നത് അവസാനിപ്പിക്കുമെന്നും ബോറിസ് ജോണ്‍സണ പാര്‍ലമെന്റിനെ അറിയിച്ചു.
Powered by Info News For You

ഒമിക്രോണ്‍ മൂലമുള്ള കോവിഡ് നിരക്ക് രാജ്യത്ത് ഉയര്‍ന്ന നിലയിലെത്തിയെന്ന് വിദഗ്ധര്‍ വിലയിരുത്തിയതും ബൂസ്റ്റര്‍ ഡോസ് ക്യാംപെയിന്‍ വിജയം കണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ബോറിസ് ജോണ്‍സണിന്റെ പ്രഖ്യാപനം. അതേസമയം കോവിഡ് വകഭേദമായ ഒമിക്രോണ്‍ നിസാരമായ രോഗമെന്നത് തെറ്റിദ്ധാരണ മാത്രമാണെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
Keywords: London, News, World, Britain, COVID-19, House, Mask, Prime Minister, Restrictions, UK PM Johnson drops COVID-19 restrictions.
Keywords: London, News, World, Britain, COVID-19, House, Mask, Prime Minister, Restrictions, UK PM Johnson drops COVID-19 restrictions.
Powered by Info News For You
Comments
Post a Comment