വ്യായാമ കേന്ദ്രത്തിന് മുന്നിൽ നിന്നും ഇരുചക്രവാഹനം കവർന്നു; മോഷണം ക്യാമറയിൽ കുടുങ്ങി
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.01.2022) വ്യായാമ കേന്ദ്രത്തിന് മുന്നിൽ നിന്നും പട്ടാപ്പകൽ ഇരുചക്രവാഹനം കവർന്നതായി പരാതി. നഗര മധ്യത്തിൽ കോട്ടച്ചേരി പെട്രോൾ പമ്പിന് മുൻവശം നയാബസാറിലെ ജിമിലെത്തിയ പെരിയയിലെ കുമാരന്റെ മകൻ വിജേഷിന്റെ കെഎൽ 60 എം 9661 നമ്പർ പൾസർ മോടോർ ബൈകാണ് മോഷണം പോയത്.
വൈകീട്ട് അഞ്ച് മണിക്കും ആറുമണിക്കും ഇടയിൽ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കി.
മാന്യമായ വേഷം ധരിച്ചെത്തിയ യുവാവ് വിജേഷിന്റെ ബൈക് ഓടിച്ചുപോവുന്ന ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞിട്ടുള്ളത്.
Keywords: Kerala, Kasaragod, Kanhangad, News, Top-Headlines, Bike-Robbery, Periya, Police, Investigation, Man, CCTV, Bike robbed; visuals on camera.< !- START disable copy paste -->
Powered by Info News For You

Comments
Post a Comment