പാണക്കാട്ടെ സയ്യിദത് ഖദീജ ജാസ്മിന്‍ നിര്യാതയായി

മലപ്പുറം: (www.kvartha.com 23.01.2022) പാണക്കാട്ടെ സയ്യിദത് ഖദീജ ജാസ്മിന്‍ (മുല്ല ബീവി, 75) നിര്യാതയായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റായിരുന്ന പരേതനായ സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ ഭാര്യയാണ്.
              
News, Kerala, Malappuram, Top-Headlines, Obituary, Kozhikode, Masjid, Sayyidath Khadeeja Jasmin of Panakkad, Sayyidath Khadeeja Jasmin of Panakkad passed away.

കോഴിക്കോട് വലിയ ഖാസിയായിരുന്ന സയ്യിദ് അഹ്‌മദ്‌ ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങളുടെ മകളാണ്.
മക്കള്‍: പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ (മുന്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍, സുന്നി മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ലാ പ്രസിഡന്റ്), ഹമീദലി ശിഹാബ് തങ്ങള്‍ (എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ്), സയ്യിദത് ബുശ്‌റ ബീവി, സയ്യിദത് ഹസീന ബീവി, സയ്യിദത് സ്വാലിഹ ബീവി, സയ്യിദത് സുമയ്യ ബീവി.

മരുമക്കള്‍: മുസ്ത്വഫ തങ്ങള്‍ ചാവക്കാട്, അബ്ദുന്നാസര്‍ തങ്ങള്‍ താമരശ്ശേരി, ഫസല്‍ തങ്ങള്‍ വടകര, അസ്ഹര്‍ തങ്ങള്‍ കൊയിലാണ്ടി, സയ്യിദത് ശബാന ബീവി, സയ്യിദത് ഹസ്‌ന ബീവി.

ഞായറാഴ്ച ഉച്ചയോടെ പാണക്കാട് ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും.


Keywords: News, Kerala, Malappuram, Top-Headlines, Obituary, Kozhikode, Masjid, Sayyidath Khadeeja Jasmin of Panakkad, Sayyidath Khadeeja Jasmin of Panakkad passed away.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?