കാറിൽ നിന്ന് ഒന്നര കോടി രൂപയുടെ സ്വർണം പിടികൂടി; ഒരാൾ പിടിയിൽ

കാസർകോട്​: (www.kasargodvartha.com 30.01.2022) നികുതിവെട്ടിച്ച്​ കടത്തിയ ഒന്നര കോടിയുടെ സ്വർണം കസ്റ്റംസ്​ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്​ മംഗ്ളുറു സ്വദേശിയെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച വൈകീട്ട്​ നാലുമണിയോടെ ചന്ദ്രഗിരി പാലത്തിനു സമീപമാണ്​ സ്വർണം പിടികൂടിയത്​. ​
                         
News, Kerala, Kasaragod, Gold, Cash, Seized, Car, Top-Headlines, Kozhikode, Mangalore, Chandrigiri, Custody, Gold worth Rs 1.5 crore seized from car.

കോഴിക്കോട്​ ഭാഗത്തുനിന്ന്​ വന്ന കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. 3.11 കിലോ ഗ്രാം വരുന്ന സ്വർണം രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്​ കസ്റ്റംസ്​ പിടികൂടിയത്​.

കാസർകോട്​ കസ്റ്റംസ്​ സൂപ്രണ്ട്​ പി പി രാജീവ്​, ഹെഡ്​ ഹവിൽദാർമാരായ കെ ചന്ദ്രശേഖര, കെ അനന്ദ, എം വിശ്വനാഥ എന്നിവർ നേതൃത്വം നൽകി.


Keywords: News, Kerala, Kasaragod, Gold, Cash, Seized, Car, Top-Headlines, Kozhikode, Mangalore, Chandrigiri, Custody, Gold worth Rs 1.5 crore seized from car.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?