സംസ്ഥാനത്ത് വാണിജ്യ സിലിന്‍ഡെറിന് വില കുറഞ്ഞു

കൊച്ചി: (www.kvartha.com 01.02.2022) സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിന്‍ഡെറിന്റെ വില കുറഞ്ഞു. കൊച്ചിയില്‍ 101 രൂപയാണ് കുറഞ്ഞത്. 1902 രൂപ പുതിയ നിരക്ക്. അതേസമയം, വീടുകളില്‍ ഉപയോഗിക്കുന്ന പാചക വാതക സിലിന്‍ഡെറിന്റെ വിലയില്‍ മാറ്റമില്ല.

വാണിജ്യ സിലിന്‍ഡെറിന് ജനുവരി ആദ്യവും വില കുറവ് രേഖപ്പെട്ടുത്തിയിരുന്നു. 19 കിലോ എല്‍പിജി സിലിന്‍ഡെറിന് 101 രൂപ ആണ് അന്ന് കുറച്ചത്. ഡിസംബര്‍ ഒന്നിന് 102.50 രൂപ കൂടിയിരുന്നു. ഇതിന് ശേഷമാണ് ജനുവരിയില്‍ വില കുറച്ചത്. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിഡെര്‍ വില 1994 രൂപ ആയിരുന്നു. ഈ വിലയിലാണ് ചൊവ്വാഴ്ച വീണ്ടും കുറവ് രേഖപ്പെടുത്തിയത്.

Kochi, News, Kerala, Business, Price, Cylinder, Reduced, Commercial cylinder, Price of commercial cylinder reduced

Keywords: Kochi, News, Kerala, Business, Price, Cylinder, Reduced, Commercial cylinder, Price of commercial cylinder reduced


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?