ഇൻഡ്യൻ നിർമിതമുള്ളപ്പോൾ ചൈനീസ് മൊബൈൽ ഫോൺ എന്തിന്!; 'ദേശ ഭക്തി’ പരസ്യവുമായി പ്രമുഖ കമ്പനി; ചൈനീസ് നിർമിത ഫോണിന് പകരം ഈ ഫോൺ സൗജന്യമായി മാറ്റി വാങ്ങാം

ന്യൂഡെൽഹി: (www.kvartha.com 04.01.2022) വേറിട്ട ഓഫെറുമായി പ്രമുഖ ആഭ്യന്തര സ്‌മാർട് ഫോൺ ബ്രാൻഡായ ലാവ. ലാവ മൊബൈൽസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ 2022 ജനുവരി ഏഴിനകം റെജിസ്റ്റർ ചെയ്യുന്നവർക്ക് അഗ്നി 5ജി, റിയൽമിയുടെ 8എസ് മൊബൈൽ ഫോണിന് പകരം മാറ്റി വാങ്ങാമെന്നാണ് കംപനിയുടെ വാഗ്ദാനം. 'ദേശ് ഭക്തി' എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്.

   
News, India, National, Technology, Mobile, Mobile Phone, New Delhi, India, China, Brands, Leading mobile company with 'Desha Bhakti' advertisement.



'ഇൻഡ്യ എന്റെ രാജ്യമാണ്. എന്നാൽ എന്റെ സ്മാർട്ഫോൺ ചൈനീസ് ആണ്. അതാണോ യഥാർത്ഥ ഞാൻ?' ലാവ ട്വീറ്റിൽ ചോദിക്കുന്നു. 'ഇൻഡ്യയിലെ ആദ്യത്തെ 5ജി സ്മാർട്ഫോൺ' ആണ് തങ്ങളുടെ അഗ്നി 5ജി എന്നും ലാവ അവകാശപ്പെട്ടു.

അതേസമയം റിയൽമി ചൈനീസ് ബ്രാൻഡ് ആണെങ്കിലും ഉത്തർപ്രദേശിലെ നോയിഡയിൽ ഫോണുകൾ നിർമിക്കുന്നുണ്ട്. മാത്രമല്ല നേപ്പാൾ പോലുള്ള രാജ്യങ്ങളിലേക്ക് റിയൽമി ഇൻഡ്യയിൽ നിർമിച്ച ഫോണുകൾ കയറ്റുമതി ചെയ്യുന്നുണ്ട്.



Keywords: News, India, National, Technology, Mobile, Mobile Phone, New Delhi, India, China, Brands, Leading mobile company with 'Desha Bhakti' advertisement.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?