മുന്‍ മിസ് അമേരിക ചെസ്‌ലി ക്രിസ്റ്റ് 60 നില കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍

ന്യൂയോര്‍ക്: (www.kvartha.com 01.02.2022) മുന്‍ മിസ് അമേരിക ചെസ്‌ലി ക്രിസ്റ്റ് (30) 60 നില കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍. താമസിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് ചെസ് ലിയെ ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

2019 ല്‍ സൗന്ദര്യറാണി പട്ടം ചൂടിയ ചെസ്ലി ഫാഷന്‍ ബ്ലോഗര്‍, അഭിഭാഷക, ടിവി അവതാരക എന്നീ നിലകളില്‍ പ്രശസ്തയായിരുന്നു. നീതിക്ക് വേണ്ടി പോരാടുന്ന അഭിഭാഷകയെന്ന നിലയിലും ശ്രദ്ധേയയായിരുന്നു ചെസ്‌ലി.

News, World, Found Dead, Death, Flat, Former Miss USA, Cheslie Kryst, Former Miss USA Cheslie Kryst found dead.

മരിക്കുന്നതിന് മുമ്പായി 'ഈ ദിവസം നിങ്ങള്‍ക്ക് വിശ്രമവും സമാധാനവും നല്‍കട്ടേ'യെന്ന് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

Keywords: News, World, Found Dead, Death, Flat, Former Miss USA, Cheslie Kryst, Former Miss USA Cheslie Kryst found dead.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?