പുതുവത്സര ദിനം മുതൽ കൂടുതൽ ട്രെയിനുകളിൽ റിസേർവ് ചെയ്യാത്ത കോചുകൾ; കാസർകോട് ജില്ലയിലൂടെ കടന്നുപോകുന്ന ഈ വണ്ടികളിൽ പ്രാബല്യത്തിൽ
കാസർകോട്: (www.kasargodvartha.com 31.12.2021) പുതുവത്സര ദിനം മുതൽ കൂടുതൽ ട്രെയിനുകളിൽ റിസേർവ് ചെയ്യാത്ത കോചുകൾ പുനസ്ഥാപിക്കും. കാസർകോട്ട് നിന്നടക്കമുള്ളവർ യാത്രാ ദുരിതം നേരിടുന്നതിനിടെയാണ് റെയിൽവേ അനുകൂല നടപടിയെടുത്തിരിക്കുന്നത്.
കാസർകോട് ജില്ലയിലൂടെ കടന്നുപോകുന്ന 16603/16604 മംഗ്ളുറു - തിരുവനന്തപുരം മാവേലി എക്സ്പ്രസ്, 12602/12601 മംഗ്ളുറു - ചെന്നൈ മെയിൽ സുപെർ ഫാസ്റ്റ്, 16630/16629 മംഗ്ളുറു - തിരുവനന്തപുരം മലബാർ എക്സ്പ്രസ് എന്നിവയിൽ ജനുവരി ഒന്ന് മുതലും 16610 മംഗ്ളുറു - കോഴിക്കോട് എക്സ്പ്രസിൽ ജനുവരി മൂന്ന് മുതലും, 22638/22637 മംഗ്ളുറു - ചെന്നൈ വെസ്റ്റ് കോസ്റ്റ് സൂപെർ എക്സ്പ്രസിൽ ജനുവരി 17 മുതലും റിസേർവ് ചെയ്യാത്ത കോചുകൾ ലഭ്യമാകും.
ജില്ലയിലൂടെ പോവുന്ന 16649/50 മംഗ്ളുറു - നാഗർകോവിൽ പരശുറാം എക്സ്പ്രസ്, 16605/06 മംഗ്ളുറു - നാഗർകോവിൽ ഏറനാട് എക്സ്പ്രസ്, 16324/23 മംഗ്ളുറു - കോയമ്പത്തൂർ എക്സ്പ്രസ്, 22609/10 മംഗ്ളുറു - കോയമ്പത്തൂർ സൂപെർ ഫാസ്റ്റ് എന്നിവയിലും റിസേർവ് ചെയ്യാത്ത കോചുകൾ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
Keywords: Kerala, News, Top-Headlines, Kasaragod, Mangalore, Kozhikode, Railway, Chennai, Train, Railways to restore unreserved coaches some trains from January 1.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment