നിർത്തിയിട്ടിരുന്ന ബൈക് മോഷ്ടിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ

കാസർകോട്: (www.kasargodvartha.com 02.12.2021) നിർത്തിയിട്ടിരുന്ന ബൈക് മോഷ്ടിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇഖ്ബാൽ ആണ് അറസ്റ്റിലായത്.

Kasaragod, News, Top-Headlines, Police, Arrest, Case, Theft, Bike-Robbery, Bike, Accused, Kumbala, Young man arrested in case of stealing parked bike

2021 ജൂലൈ 12 ന് നാല് മണിയോടെ കാസർകോട് വെയർ ഹൗസിന് സമീപം നിർത്തിയിട്ടിരുന്ന മുഹമ്മദ് നടപ്പള്ളത്തിന്റെ ഹോൻഡ യൂനികോൻ ബൈക് മോഷ്ടിച്ചെന്നാണ് കേസ്.

മുഹമ്മദ് നടുപ്പള്ളം നൽകിയ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് എസ് ഐ അശോകന്റെ നേതൃത്വത്തിൽ ഇഖ്ബാലിനെ അറസ്റ്റ് ചെയ്തത്.

Keywords: Kasaragod, News, Top-Headlines, Police, Arrest, Case, Theft, Bike-Robbery, Bike, Accused, Kumbala, Young man arrested in case of stealing parked bike.< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?