ഓടോറിക്ഷാ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭാര്യ കസ്റ്റഡിയില്‍

കൊല്ലം: (www.kvartha.com 10.12.2021) പട്ടാഴിയില്‍ 42 കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യ പൊലീസ് കസ്റ്റഡിയില്‍. കടുവാത്തോട് സ്വദേശി ശാജഹാന്‍ (42) ആണ് മരിച്ചത്. ഓടോറിക്ഷാ ഡ്രൈവറായ ശാജഹാന്റേത് കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

ശാജഹാന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ നിസയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശാജഹാനെ ഭാര്യ നിസ കഴുത്തില്‍ ഷോള്‍ മുറുക്കി കൊലപ്പെടുത്തിയെന്നാണ് സംശയം. കഴുത്തിലുള്ള പാടാണ് സംശയത്തിന് കാരണം. 

Kollam, News, Kerala, Auto Driver, Found Dead, Death, Wife, Custody, Police, Auto Rickshaw driver found dead in Kollam

ഇയാള്‍ സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കാറുണ്ടായിരുന്നു എന്ന് അയല്‍വാസികള്‍ പറയുന്നു. ഇതിനെ തുടര്‍ന്നുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Keywords: Kollam, News, Kerala, Auto Driver, Found Dead, Death, Wife, Custody, Police, Auto Rickshaw driver found dead in Kollam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?