കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസ് അന്തരിച്ചു
കൊച്ചി: (www.kvartha.com 22.12.2021) കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസ്(70) അന്തരിച്ചു. വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ബുധനാഴ്ച രാവിലെ 10മണിയോടെ വെല്ലൂര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു.
കെ പി സി സി വര്‍കിങ് പ്രസിഡന്റായിരുന്നു. ഇടുക്കി മുന്‍ എം പിയും തൊടുപുഴ മുന്‍ എംഎല്‍എയുമായിരുന്നു. തൊടുപുഴയില്‍ നിന്നും രണ്ടുതവണയാണ് അദ്ദേഹം നിയമസഭയിലെത്തിയത്.
Keywords: PT Thomas MLA Passed Away, Kochi, News, Politics, Obituary, Dead, Hospital, Congress, Leader, Treatment, Kerala.
Powered by Info News For You
Comments
Post a Comment