സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: (www.kasargodvartha.com 03.12.2021) സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് 15 രൂപയും ഒരു പവനു 120 രൂപയുമാണ് വെള്ളിയാഴ്ച കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 4,445 രൂപയും ഒരു പവന് 35,560 രൂപയുമായി. 

വ്യാഴാഴ്ചത്തെ സ്വര്‍ണവില ബുധനാഴ്ചത്തെ സ്വര്‍ണവിലയെ അപേക്ഷിച്ച് മാറ്റമില്ലാതെ തുടരുന്നു. ബുധനാഴ്ച 4460 രൂപയായിരുന്നു ഒരു ഗ്രാമിന്റെ വില. പവന് 35680 രൂപയായിരുന്നു. വ്യാഴാഴ്ചയും ഒരു ഗ്രാം സ്വര്‍ണവില 4460 രൂപയും പവന് 35680 രൂപയും തന്നെയാണ്. 

Thiruvananthapuram, News, Kerala, Top-Headlines, Gold, Business, Trending, Price, Gold prices fall today in Kerala

Keywords: Thiruvananthapuram, News, Kerala, Top-Headlines, Gold, Business, Trending, Price, Gold prices fall today in Kerala 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?