അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയ സ്വർണവുമായി കാസർകോട് സ്വദേശിനി പിടിയിൽ
മംഗ്ളുറു: (www.kasargodvartha.com 17.12.2021) അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയ 739 ഗ്രാം സ്വർണവുമായി കാസർകോട് സ്വദേശിനിയെ മംഗ്ളുറു രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടികൂടി. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയാണ്.
പിടികൂടിയ സ്വർണത്തിന് 36,43,270 രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു. ഉരുക്കി പരത്തിയ 24 കാരറ്റ് സ്വർണം ചാരനിറത്തിലുള്ള കടലാസിൽ പൊതിഞ്ഞാണ് രഹസ്യ ഭാഗത്ത് ഒളിപ്പിച്ചിരുന്നത്.
എയർ ഇൻഡ്യ വിമാനത്തിൽ ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിയാണ് യുവതി.
Powered by Info News For You

Keywords : Kerala, News, Mangalore, Kasaragod, Gold, Seized, Police-station, Dubai, Air-India, Gold seized at Mangalore Airport.
< !- START disable copy paste -->
Powered by Info News For You
Comments
Post a Comment