എന്‍സിപി യോഗത്തിനായി ഡെല്‍ഹിയിലെത്തിയ മന്ത്രി എ കെ ശശീന്ദ്രന് കേരളാ ഹൗസില്‍ നിന്നും വീണ് പരിക്കേറ്റു; തിരിച്ച് നാട്ടിലേക്ക്
ന്യൂഡെല്‍ഹി: (www.kvartha.com 08.12.2021) എന്‍സിപി യോഗത്തിന് ഡെല്‍ഹിയിലെത്തിയ വനംമന്ത്രി എ കെ ശശീന്ദ്രന് കേരളാ ഹൗസില്‍ നിന്നും വീണ് പരിക്കേറ്റു. ഇതേതുടര്‍ന്ന് അദ്ദേഹം യോഗത്തില്‍ പങ്കെടുക്കാതെ നാട്ടിലേക്ക് തിരിച്ചു. കൈവിരലുകള്‍ക്കാണ് അദ്ദേഹത്തിന് പരിക്കേറ്റത്.
കേരളാ ഹൗസിന്റെ പടികളില്‍ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ രണ്ടാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്.
Keywords: A K Saseendran Fell At Kerala House Delhi Injured, New Delhi, News, Politics, Injury, Hospital, Doctor, Minister, National.
Powered by Info News For You
Comments
Post a Comment