സുഗതകുമാരി പുരസ്കാരം എഴുത്തുകാരി ജയശ്രീ പള്ളിക്കലിനും പരിസ്ഥിതി പ്രവർത്തകൻ ഡോ. സൈജു ഖാലിദിനും
കരുനാഗപ്പള്ളി: (www.kvartha.com 12.12.2021) ഹരിതാക്ഷരം സോഷ്യാ കൾചറൽ ഫൗൻഡേഷൻറ പ്രഥമ സുഗതകുമാരി പുരസ്കാരം ജയശ്രീ പള്ളിക്കൽ രചിച്ച ഭൂകമ്പമാപിനി എന്ന കൃതിക്ക് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. 25,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
സുഗതകുമാരി സ്മാരക പരിസ്ഥിതിപുരസ്താരം പരിസ്ഥിതിപ്രവർത്തകൻ ഡോ. സൈജു ഖാലിദിന് നൽകും. പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നൽകിയ മികച്ച സംഭാവനകളാണ് ഡോ. സൈജു ഖാലിദിനെ പുരസ്‌കാരത്തിന് അർഹമാക്കിയത്.
ഡിസംബർ 28-ന് കരുനാഗപ്പള്ളി ഐ എം എ ഹോളിൽ നടക്കുന്ന ചടങ്ങിൽ ചീഫ് വിപ് എൻ ജയരാജ് പുരസ്താരം വിതരണം ചെയ്യും.
Powered by Info News For You

Keywords: Kollam, Kerala, Top-Headlines, Award, Sugathakumari Awards won Jayasree Pallikkal and Dr. Saiju Khalid.
Powered by Info News For You
Comments
Post a Comment