വിവാഹ ദിവസം പൊലീസുകാരൻ വീട്ടിനകത്ത് മരിച്ച നിലയിൽ
കാസർകോട്: (www.kasargodvartha.com 05.12.2021) വിവാഹ ദിവസം പൊലീസുകാരനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് എ ആർ ക്യാംപിലെ പൊലീസുകാരനായ ചീമേനി സ്വദേശി വിനീഷാണ് മരിച്ചത്.
Powered by Info News For You
ഞായറാഴ്ച രാവിലെ വീട്ടിനകത്താണ് വിനീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
ചീമേനി പൊലീസ് സ്‌ഥലത്ത് എത്തി ഇന്‍ക്വസ്‌റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Keywords: Kasaragod, News, Kerala, Police, Case, Top-Headlines, Policeman found dead.
< !- START disable copy paste -->
ചീമേനി പൊലീസ് സ്‌ഥലത്ത് എത്തി ഇന്‍ക്വസ്‌റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Keywords: Kasaragod, News, Kerala, Police, Case, Top-Headlines, Policeman found dead.
Powered by Info News For You
Comments
Post a Comment