എസ് എസ് എല്‍ സി, ഹയര്‍സെകന്‍ഡറി, വി എച് എസ് ഇ പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: (www.kvartha.com 27.12.2021) ഈ വര്‍ഷത്തെ എസ് എസ് എല്‍ സി, ഹയര്‍സെകന്‍ഡറി, വി എച് എസ് ഇ പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാ തീയതി പ്രഖ്യാപിച്ചത്.

ഹയര്‍സെകന്‍ഡറി പരീക്ഷ മാര്‍ച് 30 മുതല്‍ 22 വരെ നടക്കും. മാര്‍ച് 21 മുതല്‍ 25 വരെ എസ് എസ് എല്‍ സിയുടെ മോഡല്‍ പരീക്ഷ നടക്കും. ഹയര്‍സെകന്‍ഡറി മോഡല്‍ പരീക്ഷ മാര്‍ച് 16 മുതല്‍ 21 വരെ നടക്കും.

Thiruvananthapuram, News, Kerala, Education, Ministers, Examination, Date, Dates for SSLC and Higher Secondary examination announced

പ്രാക്ടികല്‍ പരീക്ഷകള്‍ എസ് എസ് എല്‍ സിയില്‍ മാര്‍ച് 10 മുതല്‍ 19 വരെയും ഹയര്‍സെകന്‍ഡറിയില്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച് 15 വരെയും വി എച് എസ് ഇയില്‍ ഫെബ്രുവരി 15 മുതല്‍ മാര്‍ച് 15 വരെയും നടക്കും. ഫോകസ് ഏരിയയും വിശദമായ ടൈംടേബിളും തിങ്കളാഴ്ച തന്നെ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

Keywords: Thiruvananthapuram, News, Kerala, Education, Ministers, Examination, Date, Dates for SSLC and Higher Secondary examination announced


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?