ദേശീയ പാതയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

കുമ്പള: (www.kasargodvartha.com 08.12.2021) ദേശീയ പാതയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 10 മണിയോടെ പെർവാഡ് എസ്സ ഹോളിന് സമീപത്താണ് അപകടം സംഭവിച്ചത്.

  
Kumbala, Kasaragod, Kerala, News, Top-Headlines, Accident, Injured, Hospital, National highway, Car, Car-Accident, Three cars collide on National Highway; Three people injured.



കുമ്പള ബദ്‌രിയ നഗറിലെ മുർശിദ് (22), മൊഗ്രാൽ പുത്തൂരിലെ ജഗ്ഗു (30), ബാലകൃഷ്ണൻ (50) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന ആൾടോ കാറും മൊഗ്രാൽ ഭാഗത്തേക്ക് വരികയായിരുന്ന സ്വിഫ്റ്റ്, ഫോക്സ് വാഗൻ കാറുകളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സ്വിഫ്റ്റ്, ആൾടോ കാറുകളിൽ സഞ്ചരിച്ചവർക്കാണ് പരിക്കേറ്റത്.


Keywords: Kumbala, Kasaragod, Kerala, News, Top-Headlines, Accident, Injured, Hospital, National highway, Car, Car-Accident, Three cars collide on National Highway; Three people injured.



< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?