വിവാഹ ദിവസം പൊലീസുകാരനെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
കാസര്‍കോട്: (www.kvartha.com 05.12.2021) വിവാഹ ദിവസം പൊലീസുകാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . കാസര്‍കോട് എ ആര്‍ കാംപിലെ പൊലീസുകാരനായ ചീമേനി ആലന്തട്ട സ്വദേശി വിനീഷാണ് മരിച്ചത്.
Powered by Info News For You
ഞായറാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച വിനീഷിന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ടെത്തിനായി അയച്ചു.
Keywords: On the wedding day, the policeman was found hanging in the house, Kasaragod, News, Hang Self, Obituary, Dead Body, Police, Kerala.
Powered by Info News For You
Comments
Post a Comment