ഓടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞ് വീട്ടമ്മ മരിച്ചു

വെള്ളരിക്കുണ്ട്: (www.kasargodvartha.com 01.01.2022) ഓടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞ് വീട്ടമ്മ മരിച്ചു. വെള്ളരിക്കുണ്ട് നാട്ടക്കൽ കുന്നിലിലാണ് സംഭവം. നാട്ടക്കൽ കുന്നിലെ കേഴപ്ലാക്കൽ വർഗീസിന്റെ ഭാര്യ മേരി വർഗീസ് (55) ആണ് മരിച്ചത്.

Kerala, Kasaragod, Vellarikundu, News, Top-Headlines, Accidental Death, Auto-rickshaw, Woman died when auto rickshaw overturned.

വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെ വീടിനടുത്ത്‌ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ മേരിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

മക്കൾ: ജോബിൻ, സൗമ്യ.

മരുമക്കൾ: ജിജോ, ഹേമ.

സംസ്കാരം പിന്നീട്.

Keywords: Kerala, Kasaragod, Vellarikundu, News, Top-Headlines, Accidental Death, Auto-rickshaw, Woman died when auto rickshaw overturned.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?