ഇഎന്‍ടി സര്‍ജന്‍ ഡോ. മുഹമ്മദ് സഗീര്‍ അജ്മാനില്‍ നിര്യാതനായി

ദുബൈ: (www.kasargodvartha.com 27.12.2021) ഇഎന്‍ടി സര്‍ജന്‍ ഡോ. മുഹമ്മദ് സഗീര്‍ (63) അജ്മാനില്‍ നിര്യാതനായി. ഞായറാഴ്ച രാവിലെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. തൃശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശിയായ അദ്ദേഹം 25 വര്‍ഷമായി അജ്മാനില്‍ ക്ലിനിക് നടത്തുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച തന്നെ മൃതദേഹം നാട്ടിലേക്കയച്ചു.

Dubai, News, Gulf, World, Top-Headlines, Death, Obituary, Doctor, Ajman, Dr Mohammed Sagir, Dr Mohammed Sagir passed away

ഫറൂഖ് കോളജ് അധ്യാപകനായിരുന്ന പരേതനായ അബ്ദുല്‍ മജീദിന്റെയും റാബിയയുടേയും മകനാണ്. ഭാര്യ: നസ്രത് ബാനു, മക്കള്‍: നീഗസ് മുഹമ്മദ് (അജ്മാന്‍), ഡോ. നെഹാര്‍ (മെഡികല്‍ വിദ്യാര്‍ഥി, മംഗ്‌ളൂറു) മരുമകള്‍: സമീന (അജ്മാന്‍). 

സഹോദരങ്ങള്‍: ഫാത്വിമ (പാലക്കാട്), അഹമ്മദ് (സഊദി അറേബ്യ), സെമീന. ഖബറടക്കം എറിയാട് കടപ്പൂര്‍ പള്ളിയില്‍.

Keywords: Dubai, News, Gulf, World, Top-Headlines, Death, Obituary, Doctor, Ajman, Dr Mohammed Sagir, Dr Mohammed Sagir passed away



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?